ആഗോള വാതങ്ങൾ (Global Winds)
ആഗോള മർദ്ദമേഖലകൾക്കിടയിൽ വീശുന്ന കാറ്റുകൾ ആഗോളവാതങ്ങൾ
ഉച്ചമർദ്ദമേഖലയിൽ നിന്ന് ന്യൂനമർദ്ദമേഖലകളിലേക്ക് വീശുന്ന വാതങ്ങൾ
സ്ഥിരവാതങ്ങൾ (Permanent wind)/ നിരന്തരവാതങ്ങൾ (Prevailing winds) എന്നിങ്ങനെ അറിയപ്പെടുന്നത്
വർഷം മുഴുവൻ ഒരേ ദിശയിൽ വീശുന്ന കാറ്റുകളാണ് (Permanent winds).
സ്ഥിരവാതങ്ങളെ നിയന്ത്രിക്കുന്നത് ആഗോള മർദ്ദമേഖലകൾ.
ആഗോളവാതങ്ങൾ / സ്ഥിരവാതങ്ങളിൽ ഉൾപ്പെടുന്ന കാറ്റുകൾ :
വാണിജ്യവാതങ്ങൾ (Trade winds)
പശ്ചിമവാതങ്ങൾ (Westerlies)
ധ്രുവീയവാതങ്ങൾ (Polar winds)