App Logo

No.1 PSC Learning App

1M+ Downloads
സ്ഥിര വേഗതയും, വ്യത്യസ്ത പ്രവേഗവും ഉള്ള ചലനത്തിന് ഉദാഹരണം

Aവർത്തുള ചലനം

Bസമവർത്തുളചലനം

Cഏകീകൃത ചലനം

Dഇതൊന്നുമല്ല

Answer:

B. സമവർത്തുളചലനം

Read Explanation:

വർത്തുള ചലനം: ഒരു വൃത്തത്തിലൂടെയോ, വൃത്തപാത അല്ലെങ്കിൽ വൃത്ത ഭ്രമണ പഥത്തിലൂടെയോ ഉള്ള ചലനത്തെ വർത്തുള ചലനം (circular motion) എന്നറിയപ്പെടുന്നു. സമവർത്തുളചലനം വൃത്താകൃതിയിലുള്ള പാതയിലൂടെ സ്ഥിര വേഗതയിൽ സഞ്ചരിക്കുന്ന, ഒരു വസ്തുവിന്റെ ചലനമാണ് സമവർത്തുള ചലനം. ഇവിടെ വേഗത സ്ഥിരം ആണെങ്കിലും, പ്രവേഗം മാറി കൊണ്ടിരിക്കുന്നു. കാരണം, ദിശ മാറി കൊണ്ടിരിക്കുന്നു. ഏകീകൃത ചലനം സ്ഥിരമായ വേഗതയിലുള്ള ഒരു വസ്തുവിൻ്റെ ചലനത്തെയാണ് ഏകീകൃത ചലനം എന്നറിയപ്പെടുന്നത്.


Related Questions:

Mercury thermometer was invented by
ഒരു ലോറിയ്ക്കും, ഒരു സൈക്കിളിനും ഒരേ ഗതികോർജ്ജമാണുള്ളത്. ഏതിനാണ് ആക്കം (മൊമന്റം) കൂടുതൽ?
ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ചലനത്തിന് കാരണം --- ആണ്.
Light wave is a good example of
താഴെപ്പറയുന്നവയിൽ പ്രവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?