App Logo

No.1 PSC Learning App

1M+ Downloads
സ്നായുക്കൾ (ligaments) വരിയുകയോ പൊട്ടുകയോ ചെയ്യുന്നത് ഏത് അവസ്ഥയാണ്?

Aഒടിവ് (Fracture)

Bഉളുക്ക് (Sprain)

Cഡിസ്ലൊക്കേഷൻ (Dislocation)

Dരക്തവാതം (Gout)

Answer:

B. ഉളുക്ക് (Sprain)

Read Explanation:

  • സ്നായുക്കൾ വലിക്കുകയോ പൊട്ടുകയോ ചെയ്യുന്നത് ഉളുക്ക് (sprain) എന്നറിയപ്പെടുന്നു.


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം ഏത്?
The basic structural and functional unit of skeletal muscle is:
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ?/

താഴെ പറയുന്ന പ്രത്യേകതകൾ ഉള്ള ജീവികൾ :

  • ബാഹ്യാസ്ഥികൂടം കാണപ്പെടുന്നു

  • ശരീരത്തിന് 3 ഭാഗങ്ങൾ ഉണ്ട്

  • 3 ജോഡി കാലുകൾ ഉണ്ട്

  • സംയുക്ത നേത്രങ്ങൾ കാണപ്പെടുന്നു