App Logo

No.1 PSC Learning App

1M+ Downloads
സ്പെക്ട്രം പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഭിന്നശേഷിക്കാരായ പെൺകുട്ടികൾ

Bഓട്ടിസം ബാധിച്ച കുട്ടികൾ

Cഅവിവാഹിതരായ യുവതികൾ

Dഭിന്നശേഷിക്കാർ

Answer:

B. ഓട്ടിസം ബാധിച്ച കുട്ടികൾ

Read Explanation:

ഓട്ടിസം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള സാമൂഹ്യ സുരക്ഷാ മിഷന്റെ 'അനുയാത്ര' പ്രോഗ്രാമിന് കീഴിലുള്ള ഒരു ഉപപദ്ധതിയാണ് സ്പെക്ട്രം.


Related Questions:

ദുർബലരായ വനവാസി വിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടി വന വിഭവങ്ങൾ ശേഖരിച്ച്, സംസ്‌കരിച്ച് വിപണനം ചെയ്യന്നതിനു കേന്ദ്രസർക്കാർ ആരംഭിച്ച വിപണന കേന്ദ്രം ഏത് ?
The eligible persons under the Indira Awaas Yojana are :
നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ (NRLM) ആരംഭിച്ച പ്രധാനമന്ത്രി ആര് ?
കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച ഭൂരഹിതർക്കുള്ള ഗ്രാമീണ ഇൻഷൂറൻസ് പദ്ധതി :
ഗ്രാമീണ വനിതകളിൽ സ്വയം പര്യാപ്‌തതയും സമ്പാദ്യശീലവും വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പദ്ധതി ഏത് ?