സ്പെക്ട്രോസ്കോപ്പിയുടെ പ്രധാന രണ്ട് വിഭാഗങ്ങൾ ഏവ?Aഇലക്ട്രിക്കൽ, മാഗ്‌നെറ്റിക്Bആറ്റോമിക്, മോളിക്കുലാർCപ്രകാശം, ശബ്ദംDഇവയൊന്നുമല്ലAnswer: B. ആറ്റോമിക്, മോളിക്കുലാർ Read Explanation: പദാർത്ഥങ്ങളിലെ ആറ്റങ്ങൾക്കും തന്മാത്രകൾക്കും വ്യത്യസ്ത അളവിലുള്ള ഊർജ്ജം കൈവരിക്കാൻ കഴിയും.ഈ ഊർജ്ജനിലകളിലെ മാറ്റങ്ങൾ സ്പെക്ട്രോസ്കോപ്പിയിൽ പ്രധാനമാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ സ്പെക്ട്രോസ്കോപ്പിയെ പ്രധാനമായി രണ്ടായി തരംതിരിക്കാം: അറ്റോമിക് സ്പെക്ട്രോസ്കോപ്പി (Atomic Spectroscopy): മോളിക്കുലാർ സ്പെക്ട്രോസ്കോപ്പി (Molecular Spectroscopy): Read more in App