App Logo

No.1 PSC Learning App

1M+ Downloads
സ്പെയിനിലെ അൽറാമിറ ഗുഹയുടെ മച്ചിലുള്ള ആദിമ മനുഷ്യരുടെ ചിത്രങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന പുരാവസ്തു ഗവേഷകൻ ?

Aഹൃത്വിക് സാന്റീസ്

Bമാർ സിലിനോ സാൻസ് ഡി സൌതുലോ

Cജൂലി കാവേലി

Dഎൽബർട്ടോ മാൻചിനോ

Answer:

B. മാർ സിലിനോ സാൻസ് ഡി സൌതുലോ

Read Explanation:

സ്പെയിനിലെ ഒരു ഗുഹാ സൈറ്റാണ് അൽറാമിറ ഈ ഗുഹയുടെ മച്ചിലുള്ള ചിത്രങ്ങൾ വെളിച്ചത്തുകൊണ്ടുവന്നത് ഒരു പ്രാദേശിക ഭൂവുടമയും ഒരു അമേച്ചർ പുരാവസ്തു ഗവേഷകനുമായ മാർ സിലിനോ സാൻസ് ഡി സൌതുലോയാണ് (Marcelino Sans de Sautuola). ഒരു തരം പശ ഉപയോഗിച്ചാണ് (ചായം കൊണ്ടും) ഈ ചിത്രം വരച്ചതെന്ന് അദ്ദേഹം മനസ്സിലാക്കി. ഇ തുമായി ബന്ധപ്പെട്ട് ഒരു ലഘു ഗ്രന്ഥം അദ്ദേഹം പ്രസിദ്ധീകരിച്ചെങ്കിലും രണ്ടു പതിറ്റാണ്ടുകളോളം അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ അംഗീകരിക്കാൻ യൂറോപ്യൻ പുരാവസ്തു ശാസ്ത്രജ്ഞന്മാർ തയ്യാറായില്ല.


Related Questions:

ഹോമിനോയിഡ് ഫോസിലുകൾ ലഭിച്ച ' ലയറ്റൊളി ' ഏത് രാജ്യത്താണ് ?
ആസ്ട്രേലോ പിത്തിക്കസിലെ എന്ന വാക്കിലെ പിത്തിക്കസ് എന്ന വാക്ക് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
തീ കണ്ടുപിടിച്ചതും വസ്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങിയതും ആയ ആദിമ മനുഷ്യ വിഭാഗം
പ്രത്യുല്പാദന ശേഷിയുള്ള അനന്തര തലമുറയെ സൃഷ്ടിക്കുന്നതിനായി പ്രജനനം നടത്തുന്ന ജീവജാലങ്ങളുടെ ഒരു കൂട്ടമാണ് -----
120,000 - 50,000 വർഷങ്ങൾക്ക് മുൻപ് ആധുനിക മനുഷ്യരുടെ ഫോസിൽ കണ്ടെത്തിയ ബോർഡർ ഗുഹ എവിടെയാണ് ?