Challenger App

No.1 PSC Learning App

1M+ Downloads
സ്പെഷൽ ഇന്റ്റൻസീവ് റിവിഷൻ 2026 (SIR-2026) ന്റെ ഭാഗമായി വോട്ടേഴ്‌സ് ലിസ്റ്റ് 100 ശതമാനം ഡിജിറ്റൈസ് ചെയ്ത ആദ്യ സംസ്ഥാനം?

Aരാജസ്ഥാൻ

Bഉത്തർപ്രദേശ്

Cമധ്യപ്രദേശ്

Dഹരിയാന

Answer:

A. രാജസ്ഥാൻ

Read Explanation:

  • • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വോട്ടർ മാപ്പിംഗ് (97%) പൂർത്തിയാക്കിയ സംസ്ഥാനവും രാജസ്ഥാനാണ്

    • രാജസ്ഥാൻ ചീഫ് ഇലക്ട്‌റൽ ഓഫീസർ - നവീൻ മഹാജൻ

    • വോട്ടർ മാപ്പിംഗ് ഇലക്ഷൻ മാനേജ്മെന്റ് ബോഡികൾ (ഇഎംബികൾ) നിലവിലുള്ള വോട്ടർ വിവരങ്ങളും മുൻകാല തിരഞ്ഞെടുപ്പ് രേഖകളും വീണ്ടും പരിശോധിക്കുകയും അപ്ഡേറ്റ് ചെയ്യുകായും ലിങ്ക് ചെയ്യുകയും ചെയ്യുന്ന പ്രക്രിയയാണ്.


Related Questions:

ഭരണം മെച്ചപ്പെടുത്തുന്നതിനും പൊതു സേവനങ്ങൾ ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിനും വേണ്ടി "5T ഇനിഷ്യേറ്റീവ് എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
2020 ലെ Digital India Award നേടിയത് ഏത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ് ?
കൂട്ടത്തിൽ ചേരാത്തത്?
ഉത്സവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
"ഇന്ത്യയുടെ തേയിലത്തോട്ടം" എന്ന പേരിലറിയപ്പെടുന്ന സംസ്ഥാനം: