App Logo

No.1 PSC Learning App

1M+ Downloads
സ്ഫടിക മണലിന്റെ സമ്പന്ന നിക്ഷേപങ്ങളുള്ളത് എവിടെയെല്ലാമാണ് ?

Aമേപ്പാടി വൈത്തിരി മേഖല

Bആലപ്പുഴ-ചേർത്തല മേഖല

Cതിരുവനന്തപുരം-കൊല്ലം ജില്ലകൾ |

Dചവറ-നീണ്ടകർ പ്രദേശം

Answer:

B. ആലപ്പുഴ-ചേർത്തല മേഖല


Related Questions:

കേരളത്തിൽ ഏറ്റവും കുടുതൽ ഉള്ള മണ്ണിനം ഏതാണ് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത്?
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ് ഏത് ?
കേരളത്തിൽ കാണപ്പെടുന്നവയിൽ ഫലപുഷ്ടി ഏറ്റവും കുറഞ്ഞ മണ്ണിനം ഏത് ?
മല നാടിനും തീരപ്രദേശത്തിനും ഇടയിലായി കാണപ്പെടുന്ന ഇടനാട്ടിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം ഏതാണ് ?