Challenger App

No.1 PSC Learning App

1M+ Downloads
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റർ

Aസച്ചിൻ ടെൻടുൽക്കർ

Bഎം. എസ്. ധോണി

Cരോഹിത് ശർമ്മ

Dസൗരവ് ഗാംഗുലി

Answer:

B. എം. എസ്. ധോണി

Read Explanation:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI)

  • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല വാണിജ്യ ബാങ്ക് 
  • പഴയകാല പേര് : ഇംമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ 
  • ഇംമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം : 1921 
  • ഇംമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി മാറിയ വർഷം : 1955
  • 1955 ലാണ് SBI ദേശസാത്കരിച്ചത്
  • മുംബൈയാണ് ആസ്ഥാനം 

സവിശേഷതകൾ :

  • ഇന്ത്യയിൽ ഏറ്റവും കുടുതകൾ ബ്രാഞ്ചുകളുള്ള ബാങ്കാണ് SBI
  • ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ശാഖകളുള്ള ബാങ്കും SBI തന്നെയാണ്
  • ഇന്ത്യയിൽ ആദ്യമായി കോർ ബാങ്കിങ് നടപ്പിലാക്കിയ ബാങ്ക്
  • ഇന്ത്യയിൽ ആദ്യ ഒഴുകുന്ന  A T M സ്ഥാപിച്ച ബാങ്ക്
  • പത്ര പരസ്യത്തിൽ S B I യുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെട്ട കവി : രവീന്ദ്രനാഥ ടാഗോർ  
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റർ : എം. എസ്. ധോണി
  • 2023 ലാണ് എം. എസ്. ധോണി SBIയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത് 

Related Questions:

Which among the following committees recommended the merger of Regional Rural Banks with their respective Sponsor Banks?
വ്യാവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക് ഏത് ?
എക്സിം ബാങ്കിൻ്റെ ആസ്ഥാനം എവിടെയാണ് ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934 ന്റെ ആമുഖം അനുസരിച്ച് ആർ ബി ഐയുടെ വ്യക്തമായ ചുമതലകൾ 

i. ബാങ്ക് നോട്ടുകളുടെ ഇഷ്യൂ നിയന്ത്രിക്കുക 

ii. കരുതൽ സൂക്ഷിക്കൽ 

iii. പണ സ്ഥിരത

iv.ഡിപ്പോസിറ്ററികളുടെ  പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു

v. കറൻസിയും ക്രെഡിറ്റ് സിസ്റ്റവും പ്രവർത്തിപ്പിക്കുക 

2022 ഡിസംബറിൽ കേരള പുനർനിർമ്മാണ പദ്ധതികൾക്കായി കേരള സർക്കാരുമായി 865.8 കോടി രൂപയുടെ വികസന വായ്‌പ പദ്ധതി കരാറിൽ ഒപ്പുവയ്ക്കുന്ന ഫ്രഞ്ച് വികസന ബാങ്ക് ഏതാണ് ?