Challenger App

No.1 PSC Learning App

1M+ Downloads
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, മഹിളാ ബാങ്ക് എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ച വർഷം ഏത് ?

A2015

B2016

C2017

D2018

Answer:

C. 2017

Read Explanation:

  • അഞ്ച് അനുബന്ധ ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും SBI -യിൽ ലയിച്ച വർഷം - 2017 ഏപ്രിൽ 1 

SBI -യിൽ ലയിച്ച ബാങ്കുകൾ 

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ &ജയ്പൂർ 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല 
  • ഭാരതീയ മഹിളാ ബാങ്ക് 

Related Questions:

ഭാരതീയ മഹിളാ ബാങ്കിൻറെ ആസ്ഥാനം എവിടെയാണ് ?
എക്സിം ബാങ്ക് ഏത് തരം ബാങ്കുകൾക്ക് ഉദാഹരണമാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഏത് ?

താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് വാണിജ്യ ബാങ്കുകളുടെ ധർമ്മങ്ങൾ?

1.പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുക

2.മറ്റു ബാങ്കുകളെ നിയന്ത്രിക്കുക

3.സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുക.

4.പൊതുജനങ്ങള്‍ക്ക് വായ്പ നല്‍കുക

രണ്ടാമതായി ബാങ്കുകളെ ദേശസാൽക്കരണം നടത്തിയ വർഷം ?