App Logo

No.1 PSC Learning App

1M+ Downloads
സ്റ്റോക്ക് മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന സ്വയംഭരണ സ്ഥാപനം ഏത് ?

Aസെബി (SEBI)

Bനബാർഡ് (NABARD)

Cഐ. എം . എഫ് (IMF)

Dവേൾഡ് ബാങ്ക്

Answer:

A. സെബി (SEBI)

Read Explanation:

സെബി 

  • സെബി (SEBI) - ഇന്ത്യയിലെ ഓഹരി വിപണികളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടി സ്ഥാപിതമായ സ്ഥാപനം 
  • സ്റ്റോക്ക് മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന സ്വയംഭരണ സ്ഥാപനമാണിത് 
  • പൂർണ്ണരൂപം - സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ 
  • ആസ്ഥാനം - മുംബൈ 
  • ജി. എസ് . പട്ടേൽ കമ്മിറ്റി ശിപാർശ പ്രകാരം നിലവിൽ വന്നു 
  • സെബിയുടെ കീഴിലെ ആകെ ഓഹരി വിപണികളുടെ എണ്ണം -
  • 1988 ഏപ്രിൽ 12 ന് ഒരു നോൺ -സ്റ്റാറ്റ്യൂട്ടറി ബോഡിയായി രൂപീകരിച്ചു 
  • 1992 ൽ സ്റ്റാറ്റ്യൂട്ടറി ബോഡിയായി സ്ഥാപിതമായി 
  • ആദ്യ ചെയർമാൻ - എസ് . എ . ഡേവ് 
  • സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചതിനു ശേഷം ആദ്യമായി ചെയർമാനായ വ്യക്തി - ജി. വി . രാമകൃഷ്ണ 
  • നിലവിലെ ചെയർപേഴ്സൺ - മാധബി പുരി ബുച്ച് 

Related Questions:

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി ഏത് ?
താഴെ പറയുന്ന പദം ഏതുമായി ബന്ധപ്പെട്ടതാണ് ‘ബുൾ മാർക്കറ്റ്’ ?
SEBI was given statutory status and powers through an Ordinance promulgated on __________?

ഇന്ത്യയിലെ പ്രധാന ഫിനാൻഷ്യൽ റെഗുലേറ്ററി  ബോഡികളെ തിരിച്ചറിയുക

I. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI)

II.സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI)

III. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെൻറ്(NABARD)

IV. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ(IRDAI)

V. അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട്സ് (AMF)

യു.എസ് ഓഹരി വിപണിയായ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഡിജിറ്റൽ കറൻസി എക്സ്ചേഞ്ച് കമ്പനി ?