Challenger App

No.1 PSC Learning App

1M+ Downloads
സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗിൽ പോൾവോൾട്ടിൽ പന്ത്രണ്ടാമത്തെ തവണ ലോക റെക്കോർഡ് തകർത്തത്?

Aഡുപ്ലാന്റിസ്

Bറെനൗഡ് ലാവിലനി

Cസാം കെൻഡ്രിക്സ്

Dതിയാഗോ ബ്രാസ്

Answer:

A. ഡുപ്ലാന്റിസ്

Read Explanation:

  • പുതിയ റെക്കോർഡ്-(6.28m)

  • തന്റെ തന്നെ റെക്കോർഡ് ആണ് ഒരു സെന്റീമീറ്റർ അധികം ഉയർത്തിയത്


Related Questions:

2022 ഖത്തർ ഫുട്ബോൾ ലോകകപ്പിലെ ഔദ്യോഗിക പന്തിന്റെ പേര് ?
കൊച്ചു കുട്ടികൾക്ക് വേണ്ടി ആദ്യമായി ബേബി ഒളിംപിക്സ് ആരംഭിച്ച രാജ്യം ?
യൂത്ത് ഒളിംപിക്സ് ആരംഭിച്ച വർഷം ഏതാണ് ?
Who has won the women's singles 2018 China open badminton title?
അഫ്ഗാനിസ്ഥാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?