Challenger App

No.1 PSC Learning App

1M+ Downloads
സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശത്തെക്കുറിച്ച് പറയുന്ന BNS സെക്ഷനുകൾ ഏത് ?

ASECTION 24-34

BSECTION 34 -44

CSECTION 35 - 45

DSECTION 45-55

Answer:

B. SECTION 34 -44

Read Explanation:

  • സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം (Private defence) - SECTION 34 -44


Related Questions:

കുറ്റകരമായ വിശ്വാസലംഘനത്തെപ്പറ്റി പറയുന്ന BNS സെക്ഷൻ ഏത് ?
കേരള പോലീസ് ആക്ട് സെക്ഷൻ 64 താഴെ പറഞ്ഞിരിക്കുന്നവയിൽ എന്തിനെ പറ്റി വിശദീകരിക്കുന്നു?
ഒരു സ്ത്രീയുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുവോ അവളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നത് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സുരക്ഷാ സംഹിത (BNSS) പ്രകാരം summons അയക്കാൻ അധികാരമുള്ളത് ആർക്കാണ്?
BNS സെക്ഷൻ 21 ൽ പ്രതിപാദിക്കുന്നത് എന്തിനെക്കുറിച്ചാണ് ?