App Logo

No.1 PSC Learning App

1M+ Downloads
സ്വകാര്യ വികസനപദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്ന യുഎസ് ഭരണകൂടത്തിന് അന്താരാഷ്ട്ര സാമ്പത്തിക വികസന കോർപ്പറേഷനിലേക്ക് ഒരു ഇന്ത്യൻ വംശജനെ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്തു. അദ്ദേഹത്തിൻറെ പേര്:

Aസേതുരാമൻ പഞ്ചനാഥ്‌

Bസുബ്ര സുരേഷ്

Cദേവൻ പരേഖ്

Dഇവരാരുമല്ല

Answer:

C. ദേവൻ പരേഖ്

Read Explanation:

യുഎസ് ൽ ശാസ്ത്ര- എൻജിനീയറിങ് ഗവേഷണങ്ങൾക്ക് ഫണ്ട് നൽകുന്ന നാഷണൽ സയൻസ് ഫൗണ്ടേഷൻ ഡയറക്ടർ ആയി ഇന്ത്യൻ വംശജനായ ഡോക്ടർ സേതുരാമൻ പഞ്ചനാഥനെയും പ്രസിഡൻറ് നിയമിച്ചു.ഡോക്ടർ സുബ്ര സുരേഷിന് ശേഷം ഈ പദവി വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് സേതുരാമൻ.


Related Questions:

ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്നതും വലിപ്പമുള്ളതുമായ സ്റ്റീൽ പ്ലാന്റ്?
ദേശീയ വ്യാവസായിക ഇടനാഴി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സ്‍മാർട്ട് വ്യവസായ നഗരം കേരളത്തിൽ സ്ഥാപിക്കുന്നത് എവിടെയാണ് ?
Which has the first Indian metro to get a floating market?
ഇന്ത്യയിലെ യുറേനിയം ഖനി :
മൺപാത്ര നിർമ്മാണം ഏത് സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു ?