App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്രാപാർട്ടി സ്ഥാപിച്ചത്?

Aസി രാജഗോപാലാചാരി

Bരാജാറാം മോഹൻറായ്

Cആനന്ദ മോഹൻ ബോസ്

Dഎം ജി റാനഡെ

Answer:

A. സി രാജഗോപാലാചാരി

Read Explanation:

സ്ഥാപിതമായത് =1959.


Related Questions:

"ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ്" എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്?
നമ്മുടെ ദേശിയഗീതമായ 'വന്ദേമാതര'ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?
ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെയായിരുന്നു ?
പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
At which of the following places was the Rani of Jhansi, Lakshmibai defeated finally by the British?