Challenger App

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി :

ADr. B.R. അംബേദ്ക്കർ

Bസർദാർ വല്ലഭായ് പട്ടേൽ

Cമൗലാനാ അബ്ദുൾകലാം ആസാദ്

Dഡോ. രാജേന്ദ്ര പ്രസാദ്

Answer:

C. മൗലാനാ അബ്ദുൾകലാം ആസാദ്

Read Explanation:

മൗലാനാ അബുൽ കലാം ആസാദ്

  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി
  • സ്വതന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസനയം രൂപപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.
  • അദ്ദേഹത്തിൻ്റെ ജന്മദിനമായ നവം ബർ 11 ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നു.
  • അദ്ദേഹം രചിച്ച ശ്രദ്ധേ യമായ ഗ്രന്ഥമാണ് 'ഇന്ത്യ വിൻസ് ഫ്രീഡം'.

Related Questions:

വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റിയുള്ള നിർദേശം നൽകുന്നതിനായി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?
ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യമായ ചന്ദ്രയാൻ 1 ആരംഭിച്ചത് എന്ന് ?
ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നതെന്ന് ?
ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പ് വെച്ച വര്‍ഷം ഏത് ?
പഞ്ചശീലതത്വങ്ങളിൽ ഒപ്പു വെച്ച രാജ്യങ്ങളേത് ?