App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യാവസായിക നയം പ്രഖ്യാപിച്ചത് എന്നാണ് ?

A1948 ഏപ്രിൽ 6

B1948 ഏപ്രിൽ 16

C1949 ഏപ്രിൽ 6

D1949 ഏപ്രിൽ 16

Answer:

A. 1948 ഏപ്രിൽ 6


Related Questions:

Which is the top aluminium producing country in the world?
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ആദ്യ വനിത ഡയറക്ടറായി നിയമിതയായത് ?

ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

i. കൊട്ടോണോപോളിസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം ബോംബെയാണ്.

ii. ഇന്ത്യയിൽ ഭക്ഷ്യ വിളകളുടെ ഉല്പാദനത്തിൽ ചോളത്തിന് മൂന്നാം സ്ഥാനമാണുള്ളത്.

iii. ചണ നാരിനെ യൂണിവേഴ്സൽ ഫൈബർ എന്നും അറിയപ്പെടുന്നു.

ഇന്ത്യയിൽ വ്യവസായ നയം അംഗീകരിച്ച വർഷം?
വായ്പാസൗകര്യം ഏറ്റവും കുറവുള്ള വ്യവസായമേത് ?