App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയിൽ മുഖ്യമന്ത്രി പദവിയിൽ ഇരിക്കെ അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലാകുന്ന ആദ്യ വ്യക്തി ആര് ?

Aചന്ദ്രബാബു നായിഡു

Bഹേമന്ത് സോറൻ

Cപി ചിദംബരം

Dഅരവിന്ദ് കെജ്‌രിവാൾ

Answer:

D. അരവിന്ദ് കെജ്‌രിവാൾ

Read Explanation:

• ഡെൽഹി മുഖ്യമന്ത്രി ആണ് അരവിന്ദ് കെജ്‌രിവാൾ • ആം ആദ്‌മി പാർട്ടി നേതാവാണ് • ഡെൽഹിയിലെ വിവാദ മദ്യനയക്കേസിൽ ആണ് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്


Related Questions:

ഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ NSG നടത്തിയ സൈനിക നീക്കം ഏത് പേരിൽ അറിയപ്പെടുന്നു ?
Who is known as Father of Indian Economy and Indian Politics?
1911ൽ സോഷ്യൽ സർവീസ് ലീഗ് സ്ഥാപിച്ചത് ആര്?
ബഹുജൻ സമാജ് പാർട്ടി സ്ഥാപിച്ചത് ആരാണ് ?
ഇന്ത്യൻ ദേശയീയ പാർട്ടിയായി അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടിയെ തിരിച്ചറിയുക (2022 ലെ ഡാറ്റ പ്രകാരം )