Challenger App

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയിൽ മുഖ്യമന്ത്രി പദവിയിൽ ഇരിക്കെ അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലാകുന്ന ആദ്യ വ്യക്തി ആര് ?

Aചന്ദ്രബാബു നായിഡു

Bഹേമന്ത് സോറൻ

Cപി ചിദംബരം

Dഅരവിന്ദ് കെജ്‌രിവാൾ

Answer:

D. അരവിന്ദ് കെജ്‌രിവാൾ

Read Explanation:

• ഡെൽഹി മുഖ്യമന്ത്രി ആണ് അരവിന്ദ് കെജ്‌രിവാൾ • ആം ആദ്‌മി പാർട്ടി നേതാവാണ് • ഡെൽഹിയിലെ വിവാദ മദ്യനയക്കേസിൽ ആണ് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്


Related Questions:

തെലുങ്ക് ദേശം പാർട്ടിയുടെ ചിഹ്നം എന്താണ് ?
ഐ. പി. എസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന സർദാർ വല്ലഭായി പട്ടേൽ പോലീസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
കുറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ പാർലമെന്റ് അംഗം
മുംബൈ ആക്രമണത്തിൽ താജ് ഹോട്ടലിലെ ഭീകരരെ തുരത്താൻ NSG യുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നീക്കം ഏത് ?
2021-ൽ തമിഴ്‌നാട്ടിൽ അധികാരത്തിൽ വന്ന രാഷ്ട്രീയ പാർട്ടി ?