App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആര് ?

Aജവഹർലാൽ നെഹ്‌റു

Bഡോ. രാജേന്ദ്രപ്രസാദ്

Cമൗണ്ട് ബാറ്റൺ പ്രഭു

Dസി രാജഗോപാലാചാരി

Answer:

C. മൗണ്ട് ബാറ്റൺ പ്രഭു

Read Explanation:

• ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി - മൗണ്ട് ബാറ്റൺ പ്രഭു • ഇന്ത്യയുടെ വിഭജന പദ്ധതി നടപ്പിലാക്കിയ വൈസ്രോയി -മൗണ്ട് ബാറ്റൺ പ്രഭു • 1979 ൽ അയർലണ്ടിൽ വച്ച് കൊല്ലപ്പെട്ട വൈസ്രോയി - മൗണ്ട് ബാറ്റൺ പ്രഭു


Related Questions:

'Gagging Act' is called:
Who is called the ‘Father of Communal electorate in India'?
സൈനിക സഹായ വ്യവസ്ഥ ഏർപ്പെടുത്തിയ ഗവർണർ ജനറൽ ആര്?
പ്രാദേശിക ഭാഷാ പത്രനിയമം നടപ്പാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1) ഭൂപ്രഭുക്കന്മാരിൽ നിന്ന് നേരിട്ട് നികുതി പിരിച്ചിരുന്ന ഭൂനികുതി വ്യവസ്ഥയാണ് റയട്ട് വാരി സമ്പ്രദായം 

2) റയട്ട് വാരി സമ്പ്രദായം ഏർപ്പെടുത്തിയത് മദ്രാസ് ഗവർണറായിരുന്ന തോമസ് മൺറോയാണ് 

3) റയട്ട് വാരി വ്യവസ്ഥ നടപ്പിലാക്കിയത് ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലാണ്