App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറി ആര് ?

Aഎൻ.ആർ പിള്ള

Bകെ.പി.എസ് മേനോൻ

Cസർദാർ വല്ലഭായ് പട്ടേൽ

Dഎൻ.ഇ.എസ് രാഘവനാചാരി

Answer:

B. കെ.പി.എസ് മേനോൻ


Related Questions:

2025 ജൂലായിൽ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച സ്മാരകശിലകൾ അറിയപ്പെടുന്നത്
ഇന്ത്യയുടെ ആദ്യത്തെ നാവിക ഉപഗ്രഹം ?
ISRO യുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ സ്ഥിതി ചെയ്യുന്നത്
Which social reformer of Kerala put froward the idea of the reign of Dharma Yuga';
ശിവജി കീഴടക്കിയ ആദ്യ കോട്ട ഏതാണ് ?