Challenger App

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേരളത്തില്‍ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയ സ്ഥാപനം ഏത്?

AKSFE

BKSEB

CKSRTC

DKTDC

Answer:

B. KSEB

Read Explanation:

  • കേരളാ സർക്കാർ ഉടമസ്ഥതയിൽ നടത്തുന്ന വൈദ്യുത ഉത്പാദന, പ്രസരണ, വിതരണ കമ്പനിയാണ് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് അഥവാ കെ.എസ്.ഇ.ബി. ലിമിറ്റഡ്

  • 1957 മാർച്ച് 31നാണ് കെഎസ്ഇബി നിലവിൽ വന്നത്

  • കെ എസ് ഇ ബി യുടെ ആപ്തവാക്യം കേരളത്തിന്റെ ഊർജ്ജം എന്നാണ്

  • കെഎസ്ഇബിയുടെ സ്വതന്ത്ര ബില്ലിംഗ് സോഫ്റ്റ്‌വെയർ ആണ് ഒരുമ

  • ORUMA (Open Resource Utility Management Application)


Related Questions:

ഉറൂബ് മ്യൂസിയം നിലവിൽ വന്ന ജില്ല ?
കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വലിച്ചെറിയൽ വിരുദ്ധവാരമായി ആചരിച്ചത് ?
കേരളത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി ഉന്നതവിദ്യാഭാസ കേന്ദ്രവും ബയോഡിവേഴ്സിറ്റി പാർക്കും സ്ഥാപിതമാകുന്നത്
' മൈ ലൈഫ് ആസ് എ കോമ്രെഡ് ' എന്നത് ഏത് കേരള മുൻ മന്ത്രിയുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ?
കുട്ടികളെയും മുതിർന്നവരെയും ഇൻറ്റർനെറ്റ്, മൊബൈൽ ആസക്തിയിൽ നിന്ന് മോചിപ്പിക്കുന്നതിനായി ആരംഭിച്ച ക്ലിനിക്കുകൾ ഏത് പേരിൽ അറിയപ്പെടുന്നു ?