Challenger App

No.1 PSC Learning App

1M+ Downloads
സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് എടുത്തു കളഞ്ഞ ഭരണഘടനാ ഭേദഗതി ഏതു?

A42 ആം ഭരണഘടനാ ഭേദഗതി

B44ആം ഭരണഘടനാ ഭേദഗതി

C52ആം ഭരണഘടനാ ഭേദഗതി

D54ആം ഭരണഘടനാ ഭേദഗതി

Answer:

B. 44ആം ഭരണഘടനാ ഭേദഗതി

Read Explanation:

സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് 1978ണ്.


Related Questions:

പാശ്ചാത്യ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനം ഏത് ?
ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത് ?
Who was the Chief Organiser of the 'Ghadar Movement'?
1906 ഡിസംബർ 30- ന് മുസ്ലിം ലീഗ് പിറവിയെടുത്തതെവിടെ?
Jai Prakash Narayan belonged to which Party?