App Logo

No.1 PSC Learning App

1M+ Downloads
സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി ?

A39

B42

C44

D61

Answer:

C. 44

Read Explanation:

  • ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങളിൽപ്പെട്ടിരുന്ന സ്വത്തവകാശം (അനുഛേദം 31), 1978-ലെ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് നിയമാവകാശമായി മാറിയത്.
  • ഭൂപരിഷ്‌കരണ നയങ്ങളുടെ ഭാഗമായി മൊറാർജി ദേശായി സർക്കാർ ആണ് ഈ ഭേദഗതി കൊണ്ടുവന്നത്.
  • ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്തിലെ അനുഛേദം 300-എ പ്രകാരമാണ് ഇത് നിയമപരമായ അവകാശമാക്കിയിരിക്കുന്നത്.

Related Questions:

Minimum number of Ministers in the State:
ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത് ?
വോട്ടിംഗ് പ്രായം 21-ൽ നിന്ന് 18 വയസായി കുറച്ചത് ഭരണഘടനയുടെ എത്രാം വകുപ്പിൽ ഭേദഗതി വരുത്തിയാണ് ?
' Education ' which was initially a state subject was transferred to the Concurrent List by the :
Which of the following words was inserted in the Preamble by the Constitution (42nd Amendment) Act, 1976?