App Logo

No.1 PSC Learning App

1M+ Downloads
സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ ഭേദഗതി ഏതാണ് ?

A42

B44

C51

Dഇവയൊന്നുമല്ല

Answer:

B. 44

Read Explanation:

  • സ്വത്തവകാശത്തെ മൗലിക അവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭേദഗതി   -44 

  • പ്രാധാനമന്ത്രി -മൊറാജി ദേശായി 

     


Related Questions:

ഭരണഘടനാ ഭേദഗതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
സ്വകാര്യസ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തതത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
The constitutional Amendment which is also known as Anti - Defection Law:?
കൂറുമാറ്റ നിരോധന നിയമം പാസ്സാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?
എത്രാമത്തെ ഭരണഘടനാ ഭേദഗതി ബില്ലാണ് ജി.എസ്.ടിക്കായി പാസാക്കിയത്?