Challenger App

No.1 PSC Learning App

1M+ Downloads
സ്വദേശാഭിമാനിയുടെ സ്ഥാപകൻ ?

Aസ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Bകുറ്റിപ്പുഴ കൃഷ്ണപിള്ള

Cവക്കം അബ്ദുൽ ഖാദർ മൗലവി

Dകേസരി ബാലകൃഷ്‌ണപിള്ള

Answer:

C. വക്കം അബ്ദുൽ ഖാദർ മൗലവി

Read Explanation:

സ്വദേശാഭിമാനി

  • 1905-ൽ വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച പത്രം
  • അഞ്ചുതെങ്ങിലാണ്‌ പ്രസിദ്ധീകരണം ആരംഭിച്ചത് 
  • 1906 വരെ പത്രാധിപർ ചിറയിൻകീഴ് സി.പി. ഗോവിന്ദ പിള്ളയായിരുന്നു.
  • 1906 ൽ പ്രഗല്ഭനായ കെ.രാമകൃഷ്ണ പിള്ള പത്രാധിപരായി.
  • 1907 ൽ പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്ക് മാറ്റി.
  • 1910 സെപ്റ്റംബർ 26 ന്‌ തിരുവിതാംകൂർ സർക്കാർ സ്വദേശാഭിമാനി പത്രം നിരോധിച്ചു.

Related Questions:

ലോകമാന്യൻ പത്രം പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം ?
' എന്റെ ജീവിത സ്മരണകൾ', ' പഞ്ച കല്യാണി നിരൂപണം ' എന്നീ കൃതികളഴുതിയ സാമൂഹപരിഷ്കർത്താവ് ആര് ?
'ന്യൂനപക്ഷാവകാശ സംരക്ഷണത്തോട് കൂടിയുള്ള ഉത്തരവാദ ഭരണം' എന്നത് ഏത് സംഘടനയുടെ ലക്ഷ്യമായിരുന്നു ?
വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ചുകൊണ്ട് വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് "സവർണജാഥ" നയിച്ചതാര് ?
ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമികളെ കണ്ടു മുട്ടിയ വർഷം ഏതാണ് ?