Challenger App

No.1 PSC Learning App

1M+ Downloads

സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട്, ചുവടെ പറയുന്ന വസ്തുതകളിൽ, ശെരിയായ ജോഡികൾ ഏതെല്ലാം:

  1. ബംഗാളി കെമിക്കൽ സ്റ്റോർ - ബംഗാൾ 
  2. ടാറ്റ ഇരുമ്പുരുക്ക് കമ്പനി - ചെന്നൈ 
  3. സ്വദേശി സ്റ്റീം നാവിഗേഷൻ - തമിഴ്നാട്

Aഎല്ലാം ശെരി

B2 & 3 ശെരി

C1 & 2 ശെരി

D1 & 3 ശെരി

Answer:

D. 1 & 3 ശെരി

Read Explanation:

Note: ബംഗാളി കെമിക്കൽ സ്റ്റോർ - ബംഗാൾ  ടാറ്റ ഇരുമ്പുരുക്ക് കമ്പനി - മഹാരാഷ്ട്ര  സ്വദേശി സ്റ്റീം നാവിഗേഷൻ - തമിഴ്നാട്


Related Questions:

"ഒരു മാസം കൂടെ പിടിച്ചു നില്ക്കാൻ കഴിയുമായിരുന്നുവെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിലായേനെ" - ആരുടെ വാക്കുകൾ ?
മലബാറിലുണ്ടായ കർഷക കലാപങ്ങളെ അടിച്ചമർത്താൻ ബ്രിട്ടിഷുകാർ രൂപം കൊടുത്ത പ്രത്യേക പോലീസ് വിഭാഗം ഏത് ?

1857 ലെ കലാപത്തെ കുറിച്ച് ചുവടെ തന്നിരിക്കുന്ന പ്രസ്‌താവന/പ്രസ്‌താവനകൾ പരിശോധിച്ച് ശരിയായത്/ശരിയായവ തെരഞ്ഞെടുക്കുക:

  1. 1857 ലെ കലാപം ആരംഭിച്ചത് ആവധിലാണ്
  2. കർഷകരും കരകൗശല തൊഴിലാളികളും കലാപത്തിൽ പങ്കെടുത്തിരുന്നു
  3. ഫൈസാബാദിൽ കലാപം നയിച്ചത് ബീഗം ഹസ്രത്ത് മഹൽ ആയിരുന്നു
  4. 1857 ലെ കലാപത്തിന് ശേഷം ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും ബ്രിട്ടിഷ് പാർലമെന്റ് ഏറ്റെടുത്തു
    "മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമില്ലാത്ത ഭരണമാണ് " - എന്ന് പറഞ്ഞതാര് ?
    മലബാർ കലാപസമയത്ത് കലാപകാരികൾ കൊലപ്പെടുത്തിയ കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റ് ?