Challenger App

No.1 PSC Learning App

1M+ Downloads

സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. ബംഗാളിലെ ഐക്യത്തിന്റെ പ്രതീകമായി രാഖി കൈത്തണ്ടയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും അണിയിച്ചു
  2. ഹർത്താലുകളും പണിമുടക്കുകളും സർവ്വസാധാരണമായി 
  3. സ്വദേശി , ബഹിഷ്കരണ പ്രസ്ഥാനങ്ങളിലൂടെ പ്രതിഷേധം ശക്തമായി  

A1 , 3 ശരി

B1 , 2 ശരി

C2 , 3 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി


Related Questions:

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന നടന്ന വർഷം ഏത്?
വൈസ്രോയി ഹാര്‍ഡിഞ്ചിനു നേരെ 1912 ല്‍ ബോംബെറിഞ്ഞ വ്യക്തി?

പൈക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. പൈക പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് - 1817 ഏപ്രിൽ 1  
  2. പൈക പ്രക്ഷോഭത്തിന്റെ പ്രധാന നേതാവ് - ബക്ഷി ജാഗബന്ധു  
  3. പൈക പ്രക്ഷോഭത്തിന്റെ കേന്ദ്രം എന്നറിയപ്പെടുന്നത് - കോർദ  
  4.  ബക്ഷി ജാഗബന്ധുവിന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന നഗരം - ഭുവനേശ്വർ 
"കലാപകാരികൾക്കിടയിലെ ഒരേയൊരു പുരുഷൻ" എന്ന് ത്സാൻസി റാണിയെ വിശേഷിപ്പിച്ചത് ആര് ?
ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ എന്ന് മുതലാണ് വൈസ്രോയി എന്ന് അറിയപ്പെടാൻ തുടങ്ങിയത് ?