Challenger App

No.1 PSC Learning App

1M+ Downloads
സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ച വർഷം ഏത് ?

A1902

B1905

C1906

D1915

Answer:

C. 1906

Read Explanation:

• 1906- ൽ സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ചത്- ചിദംബരം പിള്ള • സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി സർവീസ് നടത്തിയ ആദ്യത്ത കപ്പൽ - എസ്.എസ്.ഗാലിയ


Related Questions:

ഒന്നാം സ്വതന്ത്ര സമരത്തിന് ഫൈസാബാദിൽ നേതൃത്വം കൊടുത്തിരുന്നത് ആരൊക്കെ ആയിരുന്നു ?
ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകം രചിച്ചതാര് ?
ബ്രാഹ്മണമേധാവിത്വത്തെയും ജാതിവ്യവസ്ഥയേയും എതിർത്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏത് ?
ശാസ്ത്രബോധം പ്രചരിപ്പിക്കുവാനായി ബനാറസ് സംവാദ്ക്ലബ്ബ് സ്ഥാപിക്കപ്പെട്ട വർഷം ?
വിശ്വഭാരതി സർവകലാശാലയുടെ സ്ഥാപകനാര് ?