App Logo

No.1 PSC Learning App

1M+ Downloads
സ്വന്തം പിതാവിന്റെ മരണം പശ്ചാത്തലമാക്കി വയലാർ രചിച്ച ഭാവ കാവ്യം ഏത് ?

Aസ്‌മാരകശിലകൾ

Bആത്മാവിൽ ഒരു ചിത

Cകടൽത്തീരത്ത്

Dമഞ്ഞവെയിൽ മരണങ്ങൾ

Answer:

B. ആത്മാവിൽ ഒരു ചിത


Related Questions:

O N V കുറുപ്പിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
' മലയാളത്തിന്റെ ചോര ' എന്ന കൃതി രചിച്ചത് ആരാണ് ?
ലഘു രാമായണം രചിച്ചതാര്?
ആരുടെ നേതൃത്വത്തിലാണ് വിവേകോദയം വാരിക പ്രസിദ്ധീകരിച്ചിരുന്നത് ?
കേരള സാഹിത്യ അക്കാദമി അവാർ നേടിയ ' തൃക്കോട്ടൂർ പെരുമ ' ആരുടെ കൃതിയാണ് ?