Challenger App

No.1 PSC Learning App

1M+ Downloads
സ്വന്തം ബുദ്ധിയും ചിന്താശക്തിയും ഉപയോഗിച്ച് അവനവന് വേണ്ടി പഠനം നടത്തുന്ന രീതിയാണ് ........... ?

Aസ്വീകരണ പഠനം

Bകണ്ടെത്തൽ പഠനം

Cവിശദീകരണ പഠനം

Dതിരഞ്ഞെടുപ്പ് പഠനം

Answer:

B. കണ്ടെത്തൽ പഠനം

Read Explanation:

കണ്ടെത്തൽ പഠനം (Discovery learning)

  • സ്വന്തം ബുദ്ധിയും ചിന്താശക്തിയും ഉപയോഗിച്ച് അവനവന് വേണ്ടി പഠനം നടത്തുന്ന രീതിയാണ് കണ്ടെത്തൽ പഠനം.
  • ജെറോം എസ് ബ്രൂണറുടെ സംഭാവനയാണ് കണ്ടെത്തൽ പഠനം.
  • വിവരശേഖരണം നടത്തിയും വിവര വിശകലനം നടത്തിയും സാമാന്യവൽക്കരണത്തിൽ കണ്ടെത്തൽ പഠനത്തിലൂടെ കുട്ടി എത്തിച്ചേരുന്നു എന്നാണ് ബ്രൂണറുടെ അഭിപ്രായം.

Related Questions:

ഉദ്ഗ്രഥിത സമീപനത്തിന്റെ (Integrated approach) മനഃശാസ്ത്ര അടിത്തറയായി പരിഗണിക്കാവുന്ന ചിന്താധാര ഏത് ?
പ്രകരന രീതി (Topical Approach ) വികസിപ്പിച്ചതാര് ?
In order to develop motivation among students a teacher should
എൽ.എ.ഡി. എന്ന ആശയം മുന്നോട്ടു വച്ചത്
Which among the following does NOT belong to Gagne's hierarchy of learning?