App Logo

No.1 PSC Learning App

1M+ Downloads
സ്വന്തമായി നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ ഇവയിൽ ഏതാണ് ?

Aചണ്ഡീഗഡ്

Bലക്ഷദ്വീപ്

Cപുതുച്ചേരി, ഡൽഹി

Dലഡാക്ക്

Answer:

C. പുതുച്ചേരി, ഡൽഹി


Related Questions:

ലക്ഷദ്വീപിന്റെ ഔദ്യോഗിക ഭാഷ :
2025 ഓഗസ്റ്റിൽ മിന്നൽ പ്രളയം ഉണ്ടായ ചാഷോതി ഗ്രാമം സ്ഥിതി ചെയുന്നത് ?
ജമ്മു & കാൾമീൻ വിഭജന ബില്ലിന് രാഷ്ടപതിയുടെ അംഗീകാരം ലഭിച്ചത്?
ദാദ്ര നാഗർ ഹവേലി ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ?
ലക്ഷദ്വീപിന്റെ ആസ്ഥാനം