App Logo

No.1 PSC Learning App

1M+ Downloads
സ്വമേധയാ ആസിഡ് വലിച്ചെറിയുകയോ വലിച്ചെറിയാൻ ശ്രമിക്കുകയോ ചെയ്യുന്നതിനെ കുറിച്ച് പറയുന്ന IPC സെക്ഷൻ

AIPC സെക്ഷൻ 324

BIPC സെക്ഷൻ 326(A)

CIPC സെക്ഷൻ 325

DIPC സെക്ഷൻ 326(B)

Answer:

D. IPC സെക്ഷൻ 326(B)

Read Explanation:

സ്വമേധയാ ആസിഡ് വലിച്ചെറിയുകയോ വലിച്ചെറിയാൻ ശ്രമിക്കുകയോ ചെയ്യുന്നതിനെ കുറിച്ച് പറയുന്ന IPC സെക്ഷൻ IPC സെക്ഷൻ 326(B)ആണ്


Related Questions:

സ്ത്രീധന മരണവുമായി ബന്ധപ്പെട്ട IPC വകുപ്പ് ഏതാണ്?
ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
സെക്ഷൻ 370 പ്രകാരം മനുഷ്യ കടത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്ത്?
ഇന്ത്യൻ ശിക്ഷാ നിയമത്തിൽ എത്ര അധ്യായങ്ങളുണ്ട്?
ഇന്ത്യൻ പോലീസ് സർവീസ് ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യമായി നിയമനം ലഭിക്കുന്ന തസ്തിക?