App Logo

No.1 PSC Learning App

1M+ Downloads
സ്വയംതൊഴിൽ അവസരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക യുവാക്കൾക്ക് ഉപജീവനം നൽകുന്നതിതിനുമായി രാജീവ് ഗാന്ധി സ്വരോജ് കർ യോജന ആരംഭിക്കുന്ന സംസ്ഥാനം?

Aഹിമാചൽ പ്രദേശ്

Bമധ്യപ്രദേശ്

Cഗുജറാത്ത്

Dകേരളം

Answer:

A. ഹിമാചൽ പ്രദേശ്

Read Explanation:

  • സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കൾക്ക് സ്വയം തൊഴിൽ അവസരങ്ങൾ നൽകുന്നതിനുമായി സംസ്ഥാന സർക്കാർ 'രാജീവ് ഗാന്ധി സ്വരോജ്ഗാർ യോജന-2023' ആവിഷ്കരിച്ചു.

Related Questions:

Mission "Indradhanush" was an
Beti Bachao Beti Padhao Scheme was launched by Indian Government in :
Jawahar Rozgar Yojana was started by :
Scheme started by a group of volunteers to help the poor and low income communities in the jurisdiction of district Narowal
"കുടുംബശ്രീ പദ്ധതി" നിലവിൽ വന്ന വർഷം :