സ്വയം പ്രതിരോധത്തിന് അവകാശമില്ലാത്ത പ്രവൃത്തികളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
A97
B98
C96
D99
Answer:
D. 99
Read Explanation:
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 96 പ്രകാരം സ്വയം പ്രതിരോധത്തിനായി ചെയ്യുന്ന പ്രവർത്തികൾ ശിക്ഷാർഹമായി കണക്കാക്കപ്പെടുന്നില്ല.
എങ്കിലും സ്വയം പ്രതിരോധത്തിന് അവകാശമില്ലാത്ത പ്രവർത്തികൾ ഏതെല്ലാമാണെന്ന് വകുപ്പ് 99 പ്രസ്താവിക്കുന്നു.
അത്തരം പ്രവർത്തികൾ ശിക്ഷാർഹവുമാണ്.
ഒരു പോലീസ് ഉദ്യോഗസ്ഥൻ നിയമം നടപ്പിലാക്കുമ്പോൾ,സ്വയം പ്രതിരോധത്തിനായി അദ്ദേഹത്തിൻറെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുന്നത് ശിക്ഷാർഹമാണ് എന്നത് ഉദാഹരണം.