App Logo

No.1 PSC Learning App

1M+ Downloads
സ്വവർഗ്ഗരതി നിയമവിധേയമാക്കാൻ IPCയിൽ ഏതു നിയമമാണ് ഭേദഗതി വരുത്തിയത് ?

AIPC Section 377

BIPC Section 370

CIPC Section 497

DIPC Section 375

Answer:

A. IPC Section 377

Read Explanation:

സ്വവർഗ്ഗരതി നിയമവിധേയമാക്കാൻ IPCയിൽ IPC Section 377 നിയമമാണ് ഭേദഗതി വരുത്തിയത്.


Related Questions:

പൊതുവായ ഒഴിവാക്കലുകളെ (General Exceptions) കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ അദ്ധ്യായം?
Trafficking of person നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
ഐപിസി നിയമപ്രകാരം Dacoity (കൂട്ടായ്‌മക്കവര്‍ച്ച)യായി പരിഗണിക്കുന്നത് എത്ര പേർ ചേർന്ന് നടത്തുന്ന കവർച്ചാ ശ്രമത്തെയാണ്?
സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ഏത് ?