Challenger App

No.1 PSC Learning App

1M+ Downloads
സ്വാതന്ത്രത്തിനു ശേഷം വിദ്യാഭാസവുമായി ബന്ധപ്പെട്ട് ആദ്യം നിയോഗിച്ച കമ്മീഷൻ ?

Aഹണ്ടർ കമ്മീഷൻ

Bമുതലിയാർ കമ്മീഷൻ

Cഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ

Dഇവയൊന്നുമല്ല

Answer:

C. ഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ

Read Explanation:

ഡോ.എസ്.രാധാകൃഷ്ണൻ കമ്മിഷൻ 

  • സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ - യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ, 1948 

 

  • ഡോ.എസ്. രാധാകൃഷ്ണൻ കമ്മീഷൻ എന്ന് അറിയപ്പെടുന്നു.

 

  • ഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത് - 1949 ആഗസ്റ്റ്

 

  • സർവ്വകലാശാല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പഠനം മുഖ്യവിഷയമാക്കിയ കമ്മീഷൻ - ഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ

 

  • 12 വർഷത്തെ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ശിപാർശ ചെയ്ത കമ്മീഷൻ - ഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ 
  • ശാന്തിനികേതൻ, ജാമിയ മില്ലിയ സർവ്വകലാ ശാലകളെ മാതൃകയാക്കി റൂറൽ യൂണിവേഴ് സിറ്റികൾ ആരംഭിക്കാൻ നിർദ്ദേശിച്ച കമ്മീഷൻ - ഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ

 

രാധാകൃഷ്ണൻ. കമ്മീഷന്റെ പ്രധാന ശിപാർശകൾ :-

  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക

 

  • സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകണം

Related Questions:

യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ രൂപീകരിക്കണം എന്ന ശുപാർശ നൽകിയ കമ്മിറ്റിയുടെ അധ്യക്ഷൻ ?
രാഷ്ട്രീയ മാധ്യമക് ശിക്ഷ അഭിയാൻ ( RMSA) ആരംഭിച്ച വർഷം ഏതാണ് ?
  • പ്രീസ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും അംഗീകാരം നൽകുന്നതിനുള്ള മാനദ ണ്ഡങ്ങൾ കൂടുതൽ കർശനമാക്കണം. 
  • പാഠപുസ്ത കങ്ങൾ സ്കൂൾ സ്വത്തായി കണക്കാക്കപ്പെടണം

മേല്പറഞ്ഞവ ഏത് വിദ്യാഭ്യാസകമ്മീഷന്റെ നിർദേശങ്ങളാണ് ?

പഠനവൈകല്യത്തിൽ (Learning Disability) ഉൾപ്പെടുന്നത് ഏത് ?
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനമായി ആചരിക്കുന്നത് ?