App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

Aബ്രിട്ടണ്‍

Bഫ്രാന്‍സ്

Cജപ്പാന്‍

Dകാനഡ

Answer:

B. ഫ്രാന്‍സ്

Read Explanation:

  • ദക്ഷിണാഫ്രിക്ക: ഭരണഘടന ഭേദഗതി.  
  • ജർമ്മനി :  അടിയന്തരാവസ്ഥ  കാലത്ത് മൗലിക അവകാശങ്ങൾ  റദ്ദാക്കൽ.
  • ഓസ്ട്രേലിയ: കൺകറന്റ ലിസ്റ്റ്  
  • കാനഡ :യൂണിയൻ- സ്റ്റേറ്റ് ലിസ്റ്റുകൾ

Related Questions:

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം :

ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. ഭരണഘടനാ നിർമ്മാണ സഭയുടെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ആയിരുന്നു
  2. അംബേദ്കർ ആയിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ 
  3. ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകൾ സുതാര്യമായിരുന്നു 
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ ആരായിരുന്നു ?

താഴെപ്പറയുന്നവയിൽ ഭരണഘടനാ നിർമ്മാണ സഭയുമായി യോജിക്കുന്ന പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക

  1. ഭരണഘടനാ നിർമ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് സാർവത്രിക പ്രായ പൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ്
  2. 1946 ലെ ക്യാബിനറ്റ് മിഷൻ പ്ലാൻ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കാനുസരിച്ചാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത്
  3. ഭരണഘടനാ നിർമ്മാണ സഭയിൽ 25 വനിതാ അംഗങ്ങൾ ഉണ്ടായിരുന്നു
  4. ഭരണഘടനയുടെ അന്തിമ കരട് രേഖ 1949 നവംബർ 26 ന് അംഗീകരിച്ചു
    ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ അസംബ്ലി എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത്.