App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ദേശീയപതാക ഉയർത്തിയ നെഹ്റു കുടുംബം അല്ലാത്ത വ്യക്തി?

Aവി പി സിങ്

Bമൻമോഹൻ സിംഗ്

Cചരൺസിംഗ്

Dനരേന്ദ്രമോദി

Answer:

D. നരേന്ദ്രമോദി

Read Explanation:

  • 2024 ൽ തുടർച്ചയായി പതിനൊന്നാം തവണ പ്രധാനമന്ത്രി നരേന്ദ്രമോഡി ചെങ്കോട്ടയിൽ പതാക ഉയർത്തി.

  • ഇതോടുകൂടെ മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ തുടർച്ചയായി പത്തു തവണ എന്നുള്ള റെക്കോർഡ് അദ്ദേഹം മറികടന്നു.


Related Questions:

ഇന്ത്യയിലെ ആദ്യ വിദേശകാര്യവകുപ്പ് മന്ത്രി ആരാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

1) കോടതിയലക്ഷ്യം നേരിട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 

2) രണ്ടാമത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി 

3) തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 

4) രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 

1857ലെ കലാപത്തെ ഔദ്യോഗികമായി ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരം ആയി കണക്കാക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി?
"ഈ അർദ്ധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ് "എന്ന് പറഞ്ഞതാരാണ്
' After Nehru, Who ' എന്ന കൃതി എഴുതിയത് ആരാണ് ?