App Logo

No.1 PSC Learning App

1M+ Downloads
സ്വാതി യുടെയും അരുണിനെയും വയസ്സുകൾ 2:5 എന്ന അംശബന്ധത്തിലാണ് .എട്ടു വർഷം കഴിയുമ്പോൾ അവരുടെ വയസ്സുകൾ 1:2 എന്ന അംശബന്ധത്തിൽ ആകും .എന്നാൽ ഇപ്പോൾ അവരുടെ വയസുകളുടെ വ്യത്യാസമെന്ത്?

A24

B26

C29

D32

Answer:

A. 24

Read Explanation:

സ്വാതിയുടെയും അരുണിനെയും വയസ്സുകൾ യഥാക്രമം 2x,5x. 8 വർഷം കഴിയുമ്പോൾ, (2x+8)/(5x+8) = 1/2 4x+16 = 5x+8 x = 8 സ്വാതിയുടെ വയസ്സ് = 2x = 16 അരുണിന്റെ വയസ്സ് = 5x = 40 വയസ്സുകളുടെ വ്യത്യാസം = 40 - 16 = 24


Related Questions:

ഒരു കുട്ടിയുടേയും പിതാവിന്റേ്യും വയസ്സുകളുടെ തുക 156 ഉം അംശബന്ധം 5 : 7 ഉം ആണ് എങ്കിൽ പിതാവിൻ്റെ വയസ്സ് കുട്ടിയുടെ വയസ്സിനേക്കാൾ എത്ര കൂടുതലാണ്?
നാലുപേരുടെ ശരാശരി വയസ്സ് 20, അഞ്ചാമതൊരാൾ കൂടി ചേർന്നാൽ ശരാശരി വയസ്സ് 19 ആകുന്നു. അഞ്ചാമൻറ വയസ്സ് എത്ര?
5 വർഷം മുമ്പ് സാബുവിന്റെ വയസ്സ് ഷീലയുടെ വയസ്സിന്റെ 3 മടങ്ങായിരുന്നു. ഇപ്പോൾ സാബുവിന് ഷീലയേക്കാൾ 12 വയസ്സ് കൂടുതലുണ്ട്. എങ്കിൽ ഷീലയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
അഞ്ച് വർഷങ്ങൾക്കു മുൻപ് ഇരട്ട സഹോദരന്മാരുടെ വയസ്സുകളുടെ തുക 16 ആയിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ ഓരോരുത്തരുടെയും വയസ്സ് എത്ര വീതം?
Five years hence, the ratio of Jeevitha and Janvi will be 5:3. The age of Jeevitha, ten years hence is equal to three times of present age of Janvi. What is the present age of Jeevitha?