സ്വാഭാവിക വനം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ നൂൽപ്പുഴ പഞ്ചായത്തിൽ വനം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?AവനികBവനികരൻCഭൂമികDശാഖിAnswer: B. വനികരൻ Read Explanation: ആദ്യഘട്ടത്തിൽ റിസർവ് വനത്തിലെ 15 ഹെക്ടർ പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. കടമ്പക്കാട്, കോളൂർ, കളിച്ചിറ എന്നീ കോളനികളിലെ 82 പട്ടികവർഗതൊഴിലാളികളാണ് വൃക്ഷത്തൈകൾ നടുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നത്. സെന്നപോലുള്ള കളച്ചെടികൾ വേരടക്കം പിഴുതുമാറ്റിയും മുളയും ഫലവൃക്ഷത്തൈകളും നട്ട് അഞ്ചുവർഷംവരെ പരിപാലനം ഉറപ്പുവരുത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ ആണ് നൂൽപ്പുഴ സ്ഥിതി ചെയ്യുന്നത് Read more in App