App Logo

No.1 PSC Learning App

1M+ Downloads
സ്വിറ്റ്സർലൻഡ് ഐക്യരാഷ്ട്രസഭയിൽ ചേർന്ന വർഷം?

A2000

B2002

C2004

D1998

Answer:

B. 2002

Read Explanation:

യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം ആയ സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനം ബേൺ ആണ്. 2002-ൽ 190-ആമത് അംഗമായാണ് സ്വിറ്റ്സർലൻഡ് ഐക്യരാഷ്ട്രസഭയിൽ ചേർന്നത്


Related Questions:

ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്?
WWF-ന്റെ പൂർണ്ണരൂപം ഏത്?
G-8 includes which of the following?
Which of the following states are classified as the BRICS?
ITU (ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ) സംഘടനയുടെ ആസ്ഥാനം എവിടെ ?