App Logo

No.1 PSC Learning App

1M+ Downloads
സ്വേദനം (Distillation) ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന ലോഹങ്ങൾ ഏവ?

Aടിൻ, ലെഡ്

Bസിങ്ക്, കാഡ്മിയം, മെർക്കുറി

Cസോഡിയം, പൊട്ടാസ്യം

Dഇരുമ്പ്, കോപ്പർ

Answer:

B. സിങ്ക്, കാഡ്മിയം, മെർക്കുറി

Read Explanation:

  • താരതമ്യേന കുറഞ്ഞ തിളനിലയുള്ള ലോഹങ്ങളായ സിങ്ക്, കാഡ്മിയം, മെർക്കുറി എന്നിവ ശുദ്ധീകരിക്കുന്നതിന് ഈ രീതി ഉപയോഗിക്കുന്നു. 

  • അപദ്രവ്യമടങ്ങിയ ലോഹം ഒരു റിട്ടോർട്ടിൽ വച്ച് ചൂടാക്കുമ്പോൾ ശുദ്ധ ലോഹം മാത്രം ബാഷ്‌പീകരിക്കുന്നു.

  • ഈ ബാഷ്‌പം ഘനീഭവിച്ച് ശുദ്ധ ലോഹം ലഭിക്കുന്ന രീതിയാണ് സ്വേദനം.


Related Questions:

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം :
വൈദ്യുത ബൾബിന്റെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്ന ലോഹം ഏതാണ്?
ലോഹങ്ങളുടെ ഏത് സവിശേഷതയാണ് അവയെ വൈദ്യുതി കടത്തിവിടാൻ സഹായിക്കുന്നത്?
ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ കമ്പികൾ ആകാൻ സാധിക്കും .ഈ സവിശേഷത എന്ത് പേരില് അറിയപ്പെടുന്നു ?
പ്ലാറ്റിനം, സ്വർണം തുടങ്ങിയ ലോഹങ്ങൾ ഭൂവൽക്കത്തിൽ സാധാരണയായി ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത്?