App Logo

No.1 PSC Learning App

1M+ Downloads
സ്‌കൂൾ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഭാഷകളിൽ ഡിജിറ്റൽ രൂപത്തിൽ പാഠപുസ്തകങ്ങൾ നൽകുന്ന പദ്ധതി ?

Aവിദ്യാ ജീവന പദ്ധതി

Bസരസ്വതി ഭാഷാ വിജ്ഞാൻ പദ്ധതി

Cവിജ്ഞാൻ സമൃദ്ധി പദ്ധതി

Dഭാരതീയ ഭാഷാ പുസ്‌തക് പദ്ധതി

Answer:

D. ഭാരതീയ ഭാഷാ പുസ്‌തക് പദ്ധതി

Read Explanation:

• വ്യത്യസ്ത ഭാഷാ പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രാദേശിക ഭാഷകളിൽ പഠനസാമഗ്രികൾ എത്തിച്ചു നൽകുകയാണ് പദ്ധതി ലക്ഷ്യം • 2025-26 കേന്ദ്ര ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്


Related Questions:

ആറു വയസ്സിനും പതിനാല് വയസ്സിനും ഇടയ്ക്കുള്ള ഭാരതത്തിലെ എല്ലാ കുട്ടികൾക്കും ജീവിത ഗന്ധിയായ വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെ അആവിഷ്കരിച്ച വിദ്യാഭാസ പദ്ധതി ?
ഡോ. കസ്തൂരിരംഗൻ സമിതി കേന്ദ്രത്തിന് സമർപ്പിച്ച പുതിയ സ്കൂൾ വിദ്യാഭ്യാസ നയത്തിന്റെ ഘടന എപ്രകാരമാണ് ?
കൂട്ടത്തിൽ പെടാത്തത് ഏത് ?
നളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിന് സഹായിച്ച അന്തരാഷ്ട്ര സംഘടന ഏതാണ് ?
ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുമായി ബന്ധപ്പെട്ട വ്യക്തി :