App Logo

No.1 PSC Learning App

1M+ Downloads
സ്‌കൂൾ വിദ്യാർത്ഥികൾക്ക് കോടതികൾ സന്ദർശിക്കുവാനും കോടതി നടപടികൾ നേരിട്ട് മനസിലാക്കുവാനും വേണ്ടി അവസരമൊരുക്കുന്ന പദ്ധതി ഏത് ?

Aബോധ്യം പദ്ധതി

Bസംവാദ പദ്ധതി

Cനേർകാഴ്‌ച പദ്ധതി

Dകോർട്ട് ടൂർ പദ്ധതി

Answer:

B. സംവാദ പദ്ധതി

Read Explanation:

• സംവാദ പദ്ധതിക്ക് നേതൃത്വം നൽകുന്നത് - കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി


Related Questions:

അക്രമങ്ങൾ ,അപകടങ്ങൾ ,പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാർക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി
താഴെപ്പറയുന്നവയിൽ അനൗപചാരിക വയോജന വിദ്യാഭ്യാസ പരിപാടികളുടെ നടത്തിപ്പിനും വയോജനങ്ങൾക്കിടയിൽ സാക്ഷരതാ പരിപാടികൾക്കും വേണ്ടിയുള്ള സംഘടനയാണ് :
മൊബൈൽഫോൺ അടിമത്തത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കേരള പോലീസ് ആരംഭിച്ച പദ്ധതി ?
കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്‌പ പദ്ധതി ഏത് ?
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ്.