App Logo

No.1 PSC Learning App

1M+ Downloads
സൗജന്യവും നിര്ബന്ധിവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം എത്ര വയസ്സ് വരെ ഉണ്ട് ?

A10 വർഷം

B14 വർഷം

C15 വർഷം

D18 വർഷം

Answer:

B. 14 വർഷം

Read Explanation:

'സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുവാനുള്ള കുട്ടികളുടെ അവകാശത്തിനുള്ള നിയമം' അല്ലെങ്കിൽ 'വിദ്യാഭ്യാസത്തിനുള്ള അവകാശം വിദ്യാഭ്യാസ അവകാശനിയമം also known as RTE', 2009 ആഗസ്ത് 4നു ഇന്ത്യൻ പാർലമെന്റ് പാസാക്കി. ഈ നിയമം അനുസരിച്ച് 6 വയസ്സുമുതൽ 14 വയസ്സുവരെവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കി. ഇങ്ങനെ വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 എ യിൽ വിവരിക്കുന്നു


Related Questions:

ഒരു വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്താൽ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം ?
‘Right to property is not a fundamental right. Now it is a legal right’. Mention the article :
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ബാലവേല നിരോധിച്ചത് ?
Which is not a part of Article 19 of the Constitution of India?
Article 25 - 28 deals with :