App Logo

No.1 PSC Learning App

1M+ Downloads
സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് പുനർനാമകരണം ചെയ്‌ത്‌ സൗത്ത് ഏഷ്യൻ ഗെയിംസ് എന്നാക്കിയ വർഷം ?

A1981

B1984

C2004

D2008

Answer:

C. 2004

Read Explanation:

  • ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ അത്‌ലറ്റുകൾ തമ്മിൽ മത്സരിക്കുന്ന കായികമേളയാണ് സൗത്ത് ഏഷ്യൻ ഗെയിംസ്.
  • 2 വർഷം കൂടുമ്പോഴാണ് സൗത്ത് ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കപ്പെടുന്നത്
  • 1984ൽ നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ആണ് ആദ്യത്തെ സൗത്ത് ഏഷ്യൻ ഗെയിംസ് നടന്നത്.
  • 2004ൽ 'സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ്' എന്ന് അതുവരെ അറിയപ്പെട്ടു കൊണ്ടിരുന്ന കായികമേള, പുനർനാമകരണം ചെയ്യപ്പെട്ട് 'സൗത്ത് ഏഷ്യൻ ഗെയിംസ്' എന്നായി മാറി.

Related Questions:

ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണം നേടിയ ഏഷ്യൻ ഗെയിംസ് ഏത് ?
രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ആരാണ് ?
ദേവ്ധർ ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
എത്ര വർഷം കൂടുമ്പോഴാണ് ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്നത് ?
The first Asian games were held at: