App Logo

No.1 PSC Learning App

1M+ Downloads
സൗദി അറേബ്യയുടെ നാണയം ഏത് ?

Aഡോളർ

Bറിയാൽ

Cയൂറോ

Dദിർഹം

Answer:

B. റിയാൽ

Read Explanation:

സൗദി അറേബ്യ എന്ന അറബ് രാഷ്ട്രത്തിന്റെ രാഷ്ട്ര നാണയമാണ് സൗദി റിയാൽ. ഒരു റിയാലിനെ വീണ്ടും വിഭജിച്ചതാണ് ഹലാലാ. 100 ഹലാലാ ഒരു റിയാലിന്ന് തുല്യമാണ്. റിയാൽ എന്ന നാമം സ്പാനിഷ്‌ റിയൽ എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്.


Related Questions:

"മിക്കാഡോ" എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ ചക്രവര്‍ത്തിയാണ്?
2024 ഏപ്രിലിൽ പക്ഷിപ്പനിയുടെ പുതിയ വകഭേദമായ "H5 N1" സ്ഥിരീകരിച്ച രാജ്യം ഏത് ?
സാത്താൻ - 2 എന്ന പേരിൽ അറിയപ്പെടുന്ന ' RS - 28 സർമാറ്റ് ' എന്ന സൂപ്പർ - ഹെവി ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസ്സൈൽ ഏത് രാജ്യത്തിന്റെ കൈവശമാണുള്ളത് ?
ഇന്ത്യയുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ട ആദ്യ കരീബിയൻ രാജ്യം ഏത് ?
വവ്വാലുകളിൽ പുതിയ 20 ഇനം വൈറസുകളെ കണ്ടെത്തിയ രാജ്യം?