Challenger App

No.1 PSC Learning App

1M+ Downloads
സൗരകളങ്കങ്ങൾ കേരളത്തിലെ മഴയുടെ തീവ്രതയെ എങ്ങനെ ബാധിക്കുന്നു എന്ന പഠനം നടത്തിയതിന് മരണാനന്തരം എംജി സർവകലാശാല പി എച് ഡി ബിരുദം നൽകി ആദരിച്ചത്?

Aഡോ. കെ.ആർ. ചന്ദ്രൻ

Bഡോ .വിനീത്

Cഡോ. പി.കെ. സുരേഷ്

Dഡോ. രഞ്ജിത് കുമാർ

Answer:

B. ഡോ .വിനീത്

Read Explanation:

സർവ്വകലാശാലകൾ അപൂർവമായി മാത്രമാണ് മരണാനന്തരം പി എച് ഡി നൽകുന്നത് •സൂര്യനുമായി ബന്ധപ്പെട്ട പ്ലാസ്മ ഫിസിക്‌സി ലാണ് ഗവേഷണം നടത്തിയിരുന്നത്


Related Questions:

കേരളത്തിലെ അദ്ധ്യാപന മേഖലയിലെ ആദ്യത്തെ നിർമ്മിത ബുദ്ധി അദ്ധ്യാപിക ഏത് ?
കേരളത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആന്റ് റിസർച്ച് (IISER) ന്റെ സ്ഥിരം ക്യാമ്പസ് സ്ഥിതിചെയ്യുന്നതെവിടെ?
ജെ ഡൗസൺ മട്ടാഞ്ചേരിയിൽ കൊച്ചിയിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ച വർഷം ഏത് ?
കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസ പഠന കേന്ദ്രമാക്കി മാറ്റുക, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുക എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
ദക്ഷിണേഷ്യയിലെ മികച്ച ഐടി സംരംഭങ്ങൾക്ക് ലഭിക്കുന്ന എംബില്യൻത്ത് പുരസ്കാരം ലഭിച്ച കേരള സർക്കാർ സ്ഥാപനം ?