App Logo

No.1 PSC Learning App

1M+ Downloads
സൗരയുഥം ഉൾപ്പെടുന്ന ഗ്യാലക്സി :

Aക്ഷീരപഥം

Bആൻഡ്രോമിഡ

Cവേൾപൂൾ

Dമെസ്സിയർ

Answer:

A. ക്ഷീരപഥം


Related Questions:

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ആയ വ്യാഴത്തിന് സൂര്യനെ ഒരുതവണ ചുറ്റാനാവശ്യമായ സമയം :
സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചതാരാണ് ?
താപമേറിയ പ്രകാശപൂർണ്ണമായ വാതകങ്ങളാൽ രൂപം കൊണ്ടിരിക്കുന്ന ഭീമാകാരമായ വസ്തു ?
സൗരയൂഥത്തിലെ ഒരേ ഒരു നക്ഷത്രം ?
ഭൂമിയുടെ ഉപ്രഗ്രഹം ?